ധന സഹായം

Monday 16 October 2017 3:01 pm IST

വര്‍ക്കല: വര്‍ക്കല കൈതക്കോണം സ്വദേശികളും നിര്‍ദ്ധനരുമായ സത്യഭാമ - വിജയന്‍ ദമ്പതികള്‍ക്ക് മസ്‌കറ്റിലെ വര്‍ക്കല സ്വദേശികളുടെ കൂട്ടായ്മയായ വര്‍ക്കല കൂട്ടം 51,000 രൂപ ധനസഹായം നല്കി. വര്‍ക്കല കൂട്ടായ്മയുടെ പ്രതിനിധി വട്ടപ്ലാംമൂട് സ്വദേശി സഹദേവനാണ് തുക കൈമാറിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.