ശ്രീനഗര്‍: കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത് കശ്മീരില്‍ സന്ദര്‍ശനം നടത്തി. മേഖലയിലെ സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ച് ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി അദ്ദേഹം ചര്‍ച്ച നടത്തി.
ബദാമി ബാഗ് കന്റോണിലെ സൈനികരെ അഭിസംബോധന ചെയ്ത കരസേന മേധാവി, വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളില്‍ താഴ് വരയില്‍ സമാധാനവും സുരക്ഷിതത്വതവും തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുന്ന സൈനികരെ പ്രശംസിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: