അധ്യാപക ഒഴിവ്

Thursday 19 October 2017 6:45 pm IST

കാസര്‍കോട്: ഇരിയണ്ണി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വി എച്ച എസ് സി വിഭാഗത്തില്‍ ഒരു നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ജൂനിയര്‍ (ഇഡി, ജി എഫ് സി) ന്റെയും ഒരു ലാബ് ടെക്‌നിക്കല്‍ അസിസ്റ്റന്റിന്റേയും (സിഒഎം, ഒഎസ്) ഒഴിവുണ്ട്. എംകോം, ബി എഡ്, സെറ്റ് ആണ് ടീച്ചറുടെ യോഗ്യതകള്‍. വിഎച്ച് എസ് സി യാണ് ലാബ് ടെക്‌നിക്കല്‍ അസിസ്റ്റന്റിന്റെ യോഗ്യത. കൂടിക്കാഴ്ച 23 ന് രാവിലെ 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ നടത്തും.