പയ്യോളി: ദേശീയപാതയില്‍ അയനിക്കാട് കളരിപ്പടിക്ക് സമീപം വിവാഹപാര്‍ട്ടി സ ഞ്ചരിച്ച ടെമ്പോട്രാവലര്‍ രണ്ടു കാറുകളിച്ച് നിരവധി പേര്‍ക്ക് പരിക്ക്. ഇന്നലെ വൈകുന്നേരം നാല് മണി യോടെയാണ് അപകടം. സാരമായി പരിക്കേറ്റ മാരുതി റിറ്റ്സ് കാര്‍ ഡ്രൈവര്‍ കൊടു വള്ളി സ്വദേശി അബ്ദുള്‍ ബഷിറിനെ(38) കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റുള്ളവരെ കോഴിക്കോട്ടെ വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചു. തൃശൂര്‍ പട്ടി ക്കാട് നിന്നും കണ്ണൂര്‍ പാ പ്പിനിശ്ശേരയിലെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത് നാട്ടിലേക്ക് മടങ്ങുകയായി രുന്ന സംഘം സഞ്ചരിച്ച ടെമ്പോട്രാവലറാണ് അപകടത്തില്‍ പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: