തോല്‍പ്പെട്ടിയില്‍ വന്‍ കഞ്ചാവ് വേട്ട

Friday 20 October 2017 10:20 am IST

വയനാട്: തോല്‍പ്പെട്ടിയില്‍നിന്നു ആറ് കിലോ കഞ്ചാവ് പിടികൂടി. സ്വകാര്യ ബസില്‍ കടത്തുകയായിരുന്ന കഞ്ചാവാണ് എക്‌സൈസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ടു തൃശൂര്‍ സ്വദേശിയായ സനു വില്‍സനെ എക്‌സൈസ് കസ്റ്റഡിയില്‍ എടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.