കന്നുകാലി കടത്തുകാര്‍ ആക്രമിച്ച ജവാന്‍ മരിച്ചു

Friday 20 October 2017 6:40 pm IST

കൊല്‍ക്കത്ത; ബംഗ്‌ളാദേശിലേക്ക് കന്നുകാലികളെ കടത്തുന്നത്രിപുരയിലെ മാഫിയയുടെ ആക്രമണത്തില്‍ പരിക്കേറ്റ ബിഎസ് കമസാന്‍ഡിങ്ങ് ഓഫീസര്‍ ദീപക് കുമാര്‍ മണ്ഡല്‍ മരണമടഞ്ഞു. ഈ മാസം 16നാണ് കടത്തു തടയുന്നതിനിടെ ജവാനെ കള്ളക്കടത്തുകാര്‍ ആക്രമിച്ചത്. ത്രിപുരയിലെ സൈഫാഹിജാലയിലായിരുന്നു സംഭവം. അതിര്‍ക്കടുത്തുവച്ച് അവര്‍ ദീപികിനെ മര്‍ദ്ദിക്കുകയും കുത്തുകയുമായിരുന്നു.