ലോകായുക്ത സിറ്റിംഗ് 23ന്

Saturday 21 October 2017 8:33 pm IST

കാസര്‍കോട്: ഉപലോകായുക്ത ജസ്റ്റിസ് എ.കെ ബഷീര്‍ കണ്ണൂര്‍ ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ 23ന് സിറ്റിംഗ് നടത്തും. ഈ സിറ്റിംഗില്‍ നിശ്ചിത ഫോറത്തില്‍ പുതിയ പരാതികളും സ്വീകരിക്കും. 24, 25 തീയതികളില്‍ തലശേരി ഗവണ്‍മെന്റ് റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ലോകായുക്ത ജസ്റ്റിസ് പയസ് സി.കുര്യാക്കോസ്, ഉപലോകായുക്ത ജസ്റ്റിസ് എ.കെ ബഷീര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് സിറ്റിംഗ് നടത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.