ബാഗിന്റെ ഉടമസ്ഥനെത്തിയില്ല

Saturday 21 October 2017 8:32 pm IST

കാഞ്ഞങ്ങാട്: ഓട്ടോ ഡ്രൈവര്‍ക്ക് കളഞ്ഞു കിട്ടിയ പണമടങ്ങിയ ബാഗിന്റെ അവകാശികള്‍ ഇതുവരെ എത്തിയില്ല. ഇക്കഴിഞ്ഞ 12ന് പരപ്പ ടൗണില്‍ നിന്നാണ് ബിരിക്കുളത്തെ ഓട്ടോഡ്രൈവര്‍ക്ക് പണമടങ്ങിയ ബാഗ് കളഞ്ഞു കിട്ടിയത്. യഥാര്‍ത്ഥ ഉടമസ്ഥര്‍ മതിയായ തെളിവുകള്‍ സഹിതം 9605068308, 9961928373 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.