തുലാപത്തും പ്രതിഷ്ഠാദിനവും

Saturday 21 October 2017 8:32 pm IST

ചന്ദ്രഗിരി: കീഴൂര്‍ ധര്‍മ്മശാസ്താ ക്ഷേത്രത്തിന് സമീപത്ത് സ്ഥിതി ചെയ്യുന്ന വടിയാരില്ലം തറവാട്ടിലെ തുലാപത്ത് ഉത്സവം 27, 28 തീയതികളിലും പ്രതിഷ്ഠാദിന ഉത്സവം നവംബര്‍ 14നും നടക്കും. അരിത്രാവല്‍, ഗണപതിഹോമം, മഹാപൂജ, ധര്‍മ്മ ദൈവങ്ങള്‍ക്ക് പുത്തരിക്കും മറുപുത്തരിക്കും അകത്ത് വെച്ച് വിളമ്പല്‍. തുടര്‍ന്ന് ജനറല്‍ബോഡിയും അന്നദാനവും നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.