ആലപ്പുഴ: നാഷണല്‍ ഫിഷ് വര്‍ക്കേഴ്സ് ഫോറത്തിന്റെ നേതൃത്വത്തില്‍ ലോക മത്സ്യത്തൊഴിലാളി സമ്മേളനം അടുത്ത മാസം 15 മുതല്‍ 21 വരെ ദല്‍ഹിയില്‍ നടക്കും. അറുപതിലേറെ രാജ്യങ്ങളിലെ മത്സ്യത്തൊഴിലാളി സംഘടനയിലെ പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് വര്‍ക്കേഴ്സ് ഫോറം ദേശീയ ജനറല്‍ സെക്രട്ടറി ടി. പീറ്റര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
കേന്ദ്ര – സംസ്ഥാന മന്ത്രിമാര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: