ശ്രീനഗര്‍: ജമ്മു കശ്മീരിൽ തീവ്രവാദികളുടെ വെടിയേറ്റ് യുവതി മരിച്ചു. പുല്‍വാമ ജില്ലയിലെ ത്രാലില്‍ സീര്‍ ഗ്രാമത്തിലാണ് സംഭവം. ത്രാല്‍ ഖുന്മോ സ്വദേശി ഗുലാം റസൂല്‍ ഭട്ടിന്റെ മകള്‍ യാസ്മീണയാണ് മരിച്ചത്. മുഹമ്മദ് ഷാഫിയുടെ ഭാര്യ റൂബിക്ക് പരിക്കേറ്റു. റൂബിയെ ശ്രീനഗറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: