കമല മാര്‍ക്കറ്റില്‍ തീപിടിത്തം; ആളപായമില്ല

Tuesday 24 October 2017 8:27 am IST

ന്യൂദല്‍ഹി: ദല്‍ഹിയിലെ കമല മാര്‍ക്കറ്റില്‍ തീപിടിത്തം. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നിനായിരുന്നു സംഭവം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അപടത്തില്‍ ആളപായമില്ലെന്നും തീ നിയന്ത്രണ വിധേയമാണെന്നും അഗ്നിശമന അധികൃതര്‍ അറിയിച്ചു. ഏകദേശം 100 കടകളാണ് കമല മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.