തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ കെസിബിസി മദ്യവിരുദ്ധ സമിതിയുടെ നേത്യത്വത്തില്‍ നടത്തിയ മാര്‍ച്ചില്‍ പോലീസിന്റെ ജലപീരങ്കി പ്രയോഗം. ഗാന്ധിയന്‍ ഗോപിനാഥന് നായര്‍ക്ക് ദേഹാസ്വാസ്ഥ്യം.
കെസിബിസിയുടെ പരിപാടിയില്‍ നന്ദി പ്രകടനം നടക്കവേ മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യവുമായി യൂത്ത് കോണ്‍ഗ്രസുകാരുടെ മാര്‍ച്ച് സമരഗേറ്റിലേക്കെത്തി. വന്നയുടന്‍ ബാരിക്കേഡ് തള്ളി മാറ്റാന്‍ ശ്രമിച്ചതോടെ പോലീസും ജലപീരങ്കി പ്രയോഗിച്ചു. എന്നാല്‍ ജലപീരങ്കി ചെന്നെത്തിയത് കെസിബിസിയുടെ സമരത്തില്‍.
ഗാന്ധിയന്‍ പി ഗോപിനാഥന് നായര്‍, തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ എം സൂസപാക്യം, ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, ബിഷപ്പ് തോമസ് കെ ഉമ്മന്‍ എന്നിവര്‍ക്ക് ജലപീരങ്കി പ്രയോഗത്തില്‍ അസ്വസ്തത അനുഭവപ്പെട്ടു. ഇതേതുടര്‍ന്ന് ബിഷപ്പ് തോമസ് കെ ഉമ്മന്‍ പൊലീസിനെ നേരെ തട്ടികയറി. സമാധാനപരമായി സമരം നടത്തിയ കെസി
പ്രതികരിക്കാൻ ഇവിടെ എഴുതുക: