ചിറയിന്‍കീഴ്: വക്കം പഞ്ചായത്തില്‍ മാനസികവെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി പുതുതായി ആരംഭിക്കുന്ന ബഡ്സ് റിഹാബിലിറ്റേഷന്‍ സെന്ററിലേക്ക് അധ്യാപികയെയും ആയയെയും ആവശ്യമുണ്ട്. 31 നാണ് അവസാന തീയതി. അധ്യാപിക ഒഴിവില്‍ 35 വയസ്സിനു താഴെയുള്ള സ്പെഷ്യല്‍ ബിഎഡ് യോഗ്യതയുള്ളയാളായിരിക്കണം. ആയയുടെ ഒഴിവില്‍ 46 വയസ്സിനു താഴെയുള്ള എട്ടാം തരം യോഗ്യതയുള്ളയാളായിരിക്കണമെന്നും വക്കം പഞ്ചായത്ത് സെക്രട്ടറി ആര്.അനിത അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: