ഓവര്‍സിയര്‍ നിയമനം

Tuesday 24 October 2017 7:12 pm IST

കാസര്‍കോട്: പനത്തടി ഗ്രാമ പഞ്ചായത്തില്‍ മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് ഓവര്‍സിയറെ നിയമിക്കുന്നു. സിവില്‍ എഞ്ചിനീയറിംഗ് ഡിഗ്രി/ഡിപ്ലോമ യോഗ്യത ഉള്ളവര്‍ 27ന് രാവിലെ 10 മണിക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.