ആലപ്പുഴ: ആലപ്പുഴ നഗരസഭ കേരളോത്സവം 28, 29, 30 തീയതികളില്‍ നടത്തുന്നു. ഗെയിംസ് മത്സരങ്ങള്‍ 28നും 29നും അത്ലറ്റിക്സ്, കലാമത്സരങ്ങള്‍ 30നുമാണ്. നഗരസഭാപരിധിയിലെ 15 വയസ്സ് തികഞ്ഞവര്‍ക്കും 40 വയസ്സ് കഴിയാത്തവര്‍ക്കും പങ്കെടുക്കാം. സാംസ്ക്കാരിക സംഘടനകള്‍ /വായനശാല/ റസിഡന്റ്സ്അസോസിയേഷന്‍/ കുടുംബശ്രീ/ ക്ലബ്ബുകള്‍ എന്നിവര്‍ക്കും പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ തിരിച്ചറിയല്‍ð കാര്‍ഡ് സഹിതം 26നകം രജിസ്ട്രേഷന് നടത്തണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: