ന്യൂദല്‍ഹി: ഇന്ത്യാ സന്ദര്‍ശനത്തിന് എത്തിയ അഫ്ഗാനിസ്ഥാന് പ്രസിഡന്റ് അഷ്റഫ് ഘാനിയെ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് സന്ദര്‍ശിച്ചു. ഉഭയകക്ഷി വിഷയങ്ങളാണ് ചര്‍ച്ച ചെയ്തതെന്ന് സുഷമ ട്വിറ്ററില്‍ കുറിച്ചു.
ഒക്ടോബര്‍ 16ന് അഫ്ഗാന് സന്ദര്‍ശന സമയത്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലാണ് പ്രസിഡന്റനെ ക്ഷണിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: