സംസ്ഥാനതല അക്ഷരശ്ലോക മത്സരവും അനുസ്മരണവും ഇന്ന്

Tuesday 24 October 2017 10:42 pm IST

മട്ടന്നൂര്‍: ക്ഷേത്ര ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ പ്രൊഫ.സി.ജി.നായര്‍ അനുസ്മരണവും സംസ്ഥാനതല അക്ഷരശ്ലോക മത്സരവും ഇന്ന് മട്ടന്നൂര്‍ ശ്രീ മഹാദേവ ഹാളില്‍ നടക്കും. കാലത്ത് 10 മണിക്ക് നടക്കുന്ന ചടങ്ങില്‍ ഇരിട്ടി കൈരാതി കിരാത ക്ഷേത്രസമിതി പ്രസിഡണ്ട് വത്സന്‍ തില്ലങ്കേരി ഉദ്ഘാടനവും അനുസ്മരണ പ്രഭാഷണവും നടത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.