തിരുവനന്തപുരം: രാഷ്ട്രീയ ചലച്ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ ചലച്ചിത്രകാരനായിരുന്നു ഐ.വി. ശശി എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ശശി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉത്തമ സുഹൃത്തും ബന്ധുവുമായിരുന്നു എന്നും കാനം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: