കൊല്ലം: അമ്മന്‍നട ഡിവിഷനോട് കാട്ടുന്ന അവഗണനയില്‍ പ്രതിഷേധിച്ച് ബിജെപി കോര്പ്പറേഷന് ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി. മാര്‍ച്ച് ബിജെപി ഇരവിപുരം മണ്ഡലം പ്രസിഡന്റ് എ.ജി.ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ മീഡിയസെല്‍ കണ്‍വീനര്‍ സി.തമ്പി, മണ്ഡലം ജനറല്‍ സെക്രട്ടറി പ്രതീഷ്, കടപ്പാല്‍ സുദര്ശനന്,രാജേഷ്,അനീഷ്ജലാല് എന്നിവര്‍സംസാരിച്ചു.തെക്കടം ഹരീഷ്, പ്രൊഫ.രാജ്കുമാര്, സുരേഷ്ബാബു പട്ടത്താനം, ബാലന്മുണ്ടക്കല്,സുരേഷ്ലാല്‍ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: