കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനങ്ങളുടെ ശീതകാല സമയക്രമം നാളെ നിലവില്‍ വരും. നവംബര്‍ 16 മുതല്‍ കൊച്ചിക്കും ബാങ്കോക്കിനും ഇടയില്‍ രണ്ട് സര്‍വീസുകള്‍ ആരംഭിക്കും. ശീതകാല സമയക്രമം വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന തരത്തിലുള്ളതാണ്. വേനല്‍ക്കാലത്ത്, തായ് എയര്‍ ഏഷ്യ ഏഷ്യന്‍ വിമാന സര്‍വീസുകളെല്ലാം ആഴ്ചയില്‍ കൊച്ചിയില്‍നിന്ന് ബാങ്കോക്കില്‍ എത്തും.
കൊച്ചിയില്‍ നിന്ന് ബാങ്കോക്കിലേക്ക് തായ് ലയണ്‍ എയര്‍ ഡയറക്ട് ഫ്ളൈറ്റുകള്‍ തുടങ്ങും. രണ്ട് വീതവും 14നും 28നും ഇടയില്‍ ആഴ്ചതോറുമുള്ള വിമാനങ്ങള്‍ കൂട്ടും.
കുവൈത്തില്‍നിന്നുള്ള ജസീറ എയര്‍വേയ്സ് നവംബര്‍ 23ന് സര്‍വ്വീസ് തുടങ്ങും. ചൊവ്വാഴ്ച ഒഴികെ ബാക്കിയെല്ലാ ദിവസങ്ങളിലും പുലര്‍ച്ചെ 4.30ന് വിമാനം കൊച്ചിയിലെത്തും. 5.15ന് മടങ്ങും. കൂടാതെ 10 സര്‍വ്വീസുകള്‍ കൂടി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: