കോട്ടയം: കളിക്കൂ ലഹരി വേണ്ട പോലീസിന്റെ ലഹരി വിരുദ്ധ പ്രചരണത്തിത്തിന് പുതിയ രൂപവും ഭാവവും.യേസ് സ്പോര്‍ട്ട്സ് നോ ഡ്രഗ്സ് എന്ന പേരിലാണ് ലഹരി വിരുദ്ധ പ്രചരണം. 31 ന് രാവിലെ 9 ന് പോലീസ് പരേഡ് മൈതാനിയിലാണ് പരിപാടി.മുന്‍ സുപ്രീം കോടതി കെ.ടി.തോമസ്, കൊച്ചി റേഞ്ച് ഐജി പി.വിജയന്, ജില്ലാ ജഡ്ജി എസ്.ശാന്തകുമാരി, ജില്ലാ പോലീസ് മേധാവി വി.എം.മുഹമ്മദ് റഫീഖ്, നഗരസഭ അദ്ധ്യക്ഷ പി.ആര്.സോന എന്നിവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: