കണ്ണൂര്‍: പാഠ്യഭാഗങ്ങള്‍ ദൃശ്യവല്ക്കരിച്ച് അവതരിപ്പിക്കുന്നതിലൂടെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പഠനം കൂടുതല്‍ ലളിതവും ആസ്വാദ്യകരവുമാക്കുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന കണ്ണൂര്‍ ക്ലാസ്സ് റൂം പദ്ധതി നാളെ ഉച്ചയ്ക്ക് 12.30ന് മന്ത്രി സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. മാങ്ങാട്ടുപറമ്പ് ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ നടക്കുന്ന ചടങ്ങില്‍ പി.കെ.ശ്രീമതി എംപി അധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: