കൊല്‍ക്കത്ത: ശ്രീ ശ്രീ രവിശങ്കറിന്റെ ജീവനകല കൊല്‍ക്കത്തയിലെ പരിസ്ഥിതി ലോല പ്രദേശത്ത് പണിത കെട്ടിടം പൊൡക്കാന് ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവിട്ടു.
കിഴക്കന്‍ കൊല്‍ക്കത്ത നീര്‍ത്തട അതോറിറ്റിക്കാണ് നിര്‍ദ്ദേശം നല്‍കിയത്. ജീവനകലയുടെ ഭാഗമായ വൈദിക് ധര്‍മ്മ സന്സ്ഥാന് ട്രസ്റ്റ് നിര്‍മ്മിച്ചതാണ് കെട്ടിടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: