പ്രക്ഷോഭം നടത്തും

Sunday 29 October 2017 9:44 pm IST

കൊച്ചി: ചെറിയ മഴയില്‍പോലും കൊച്ചി മുങ്ങുന്നത് ജനജീവിതം ദുഃസഹമാക്കുന്നുവെന്ന് എറണാകുളം വികസനസമിതി ആരോപിച്ചു. നിര്‍മ്മാണത്തിലെ അപാകം നിരവധിതവണ ഡിഎംആര്‍സിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും നടപടി ഉണ്ടായില്ല. ഇതിനെതിരെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകാന്‍ യോഗം തീരുമാനിച്ചു. കെ.എസ് ദിലീപ് കുമാര്‍, എംജി റോഡ് ഷോപ്പ് ഓണേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികളായ രാജു നായര്‍, രാജാറാം ഷേണായി, നന്ദുഭട്ട്, റാക്കോ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.