കൊച്ചി: കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ 2017 ലെ ബാലാമണിയമ്മ പുരസ്കാരം കെ.എല്‍. മോഹനവര്‍മ്മയ്ക്ക്. ഡോ.എം. ലീലാവതി, സി. രാധാകൃഷ്ണന്, എസ്. രമേശന് നായര്‍, കെ. രാധാകൃഷ്ണന് എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാരം നിര്‍ണ്ണയിച്ചത്. ഡിസംബര്‍ എട്ടിന് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ വേദിയില്‍ പുരസ്കാരം സമര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: