ന്യൂദല്‍ഹി: കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം രാജസ്ഥാനില്‍ നിന്ന് രാജ്യസഭയിലേക്ക്. വെങ്കയ്യ നായിഡു ഉപരാഷ്ട്രപതിയായി സ്ഥാനമേറ്റതിനെത്തുടര്ന്നുണ്ടായ ഒഴിവിലാണിത്. കണ്ണന്താനം കൂടി എത്തുന്നതോടെ രാജ്യസഭയില്‍ ബിജെപിക്ക് രണ്ട് മലയാളികളുടെ സാന്നിധ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: