മുംബൈ: അഞ്ചു വര്‍ഷം കൊണ്ട് റെയില്‍വേയില്‍ പത്തു ലക്ഷം തൊഴിലവസരം സൃഷ്ടിക്കാനാണ് തന്റെ ശ്രമമെന്ന് റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍. അഞ്ചു വര്‍ഷം കൊണ്ട് ഒന്‍പതു ലക്ഷം കോടി രൂപ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവിടും.
റെയില്‍വേയ്ക്ക് പുതിയ ദിശ നല്‍കാനാണ് തന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. നാലു വര്‍ഷം കൊണ്ട് രാജ്യമൊട്ടാകെ വൈദ്യുതീകരണം പൂര്‍ത്തീകരിക്കണമെന്നാണ് ലക്ഷ്യം. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: