ശക്തമായ മഴയ്ക്ക് സാദ്ധ്യത

Monday 30 October 2017 10:03 pm IST

കൊച്ചി: കേരളത്തില്‍ മധ്യ-തെക്കന്‍ ജില്ലകളിലെ ചില ഒറ്റപ്പെട്ട സ്ഥലങ്ങളില്‍, അടുത്ത 2-3 ദിവസങ്ങളില്‍ ഇടിയോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കൊച്ചി സര്‍വ്വകലാശാലാ റഡാര്‍ കേന്ദ്രം അറിയിച്ചു. മറ്റിടങ്ങളില്‍ മണിക്കൂറില്‍ 5 മില്ലി മീറ്ററില്‍ താഴെ മഴ പ്രതീക്ഷിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.