അഞ്ചാമത് മഹാരുദ്രയജ്ഞം ഡിസംബര്‍ 1 മുതല്‍ 12 വരെ

Monday 30 October 2017 10:08 pm IST

കണ്ണാടിപ്പറമ്പ്: 2012 ല്‍ നടന്ന അതിരുദ്ര മഹായജ്ഞത്തിന്റെ തുടര്‍ച്ചയായി ഈ വര്‍ഷം നടക്കുന്ന അഞ്ചാമത് മഹാരുദ്രയജ്ഞം ഡിസംബര്‍ 1 മുതല്‍ 12 വരെ ധര്‍മ്മശാസ്താ ശിവക്ഷേത്രസന്നിധിയില്‍ വെച്ചു നടക്കും. യജ്ഞത്തിന്റെ തുടക്കം അറിയിച്ചു കൊണ്ടുള്ള ഏകാദശ രുദ്രം ധാരയും ജപവും ഇന്ന് ക്ഷേത്രത്തില്‍ നടന്നു. യജ്ഞാചാര്യന്‍ കിഴിയേടം രാമന്‍ നമ്പൂതിരി, തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരന്‍ നമ്പൂതിരി, മണി നമ്പൂതിരി എന്നിവര്‍ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.