വിദേശമദ്യം പിടികൂടി

Tuesday 31 October 2017 8:47 pm IST

തിരൂര്‍: തൃപ്രങ്ങോട് അനധികൃതമായി സൂക്ഷിച്ച വിദേശമദ്യം പിടികൂടി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബോസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് 20 ലിറ്റര്‍ മദ്യം കണ്ടെടുത്തത്. കേസില്‍ തൃപ്രങ്ങോട് സ്വദേശി ബിജുവിനെ അറസ്റ്റ് ചെയ്തു. അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പ്രദീപ്കുമാര്‍ പ്രിവന്റീവ് ഓഫീസര്‍ കെ.സുധീര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രാകേഷ്, റിബീഷ് വേലായുധന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.