സുഭാഷിതം

Tuesday 31 October 2017 9:10 pm IST

ഉല്‍പസ്യാരവിന്ദസ്യ മത്സ്യസ്യ കുമുദ സ്യ ച ഏകയോനി പ്രസൂതാപി തേഷാം ഗന്ധം പൃഥക് പൃഥക്

അജ്ഞാതനാമാ

ഉല്‍പലം- കരിങ്കൂവളം, അരവിന്ദം-താമര, മത്സ്യം-മീന്‍, കുമുദം- ആമ്പല്‍- ഇവയെല്ലാം ഒരേ സ്ഥലത്ത് ജനിച്ചതാണെങ്കിലും ഓരോന്നിന്റേയും ഗന്ധം വെവ്വേറെയാണല്ലോ. മനുഷ്യരുടെ കാര്യവും ഇപ്രകാരം തന്നെ. ' ഭിന്നരുചിര്‍ഹിലോകാ: എന്നു കേട്ടിട്ടില്ലേ?

സമ്പാ: ശ്രീകുമാരമേനോന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.