ന്യൂദല്‍ഹി: ആസാമിലെ കാര്‍ഷികോല്‍പ്പാദനം കൂട്ടാന്‍ ലക്ഷ്യമിട്ട് 1297 കോടി രൂപയുടെ വായ്പാ കരാറില്‍ ലോകബാങ്കും ഇന്ത്യയും ഒപ്പുവെച്ചു.
ആസാം അഗ്രി ബിസിനസ് ആന്‍ഡ് റൂറല്‍ ട്രാന്സ്ഫോര്മേഷന് പ്രോജക്ടുവഴി ചെലവിടാന്‍ ഉദ്ദേശിക്കുന്ന സഹായം ചെറുകിട കര്‍ഷകര്‍ക്കായിരിക്കും ഏറെ ഗുണം ചെയ്യുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: