വാഷിങ്ടണ്‍: റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണ്ണര്‍ രഘുരാം രാജന് അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ തലവനാകുമോ? വ്യാഴാഴ്ച്ചയറിയാം.
രഘുരാം രാജനായിരിക്കും മികച്ചതെന്ന് അമേരിക്കയിലെ പ്രസിദ്ധധനകാര്യ മാസിക ബാറണ്സ് ഏഷ്യ അഭിപ്രായപ്പെട്ടു.
നാളെയാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുതിയ ബാങ്ക്തലവനെ പ്രഖ്യാപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: