ചെന്നൈ: കഥാകാരനും സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ മേളാന്മയി പൊന്നുസാമി (66) അന്തരിച്ചു. നാഡീരോഗത്തിന് ചികിത്സയിലായിരുന്നു.
കര്‍ഷകനും പിന്നീട് കച്ചവടക്കാരനുമായ പൊന്നുസാമിയുടെ ആദ്യകഥ 1972 ലാണ് വന്നത്. മിന്‍സാര പൂ എന്ന കഥാ സമാഹാരത്തിന് സാഹിത്യ അക്കാദമി അവാര്‍ഡ് (2008) കിട്ടി. 22 ചെറുകഥാ സമാഹാരം ആറു നോവല്‍, ഉപന്യാസ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: