കൊച്ചി: ചാലക്കുടിയിലെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരന് രാജീവ് വധക്കേസില്‍ അഭിഭാഷകന് സി.പി. ഉദയഭാനുവിന്റെ വീട്ടില്‍ പോലീസ് റെയ്ഡ് .
ഉദയഭാനു സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് കാക്കനാട്ടെ വീട്ടില്‍ പുതുക്കാട് സിഐയുടെ നേതൃത്വത്തില്‍ പരിശോധനയ്ക്കെത്തിയത്.
രാജീവിനെ കൊലപ്പെടുത്തിയ കേസില്‍ ഏഴാം പ്രതിയാണ് ഉദയഭാനു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: