ന്യൂദല്‍ഹി: മലയാളികള്‍ക്ക് കേരളപ്പിറവി ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെ മലയാളത്തിലാണ് പ്രധാനമന്ത്രി കേരളപ്പിറവി ആശംസകള്‍ നേര്‍ന്നത്.
‘എല്ലാ മലയാളികള്‍ക്കും കേരളപ്പിറവി ആശംസകള്‍. വരും വര്‍ഷങ്ങളില്‍ കേരളത്തിന്റെ സമാധാനം,പുരോഗതി,സമൃദ്ധി എന്നിവയ്ക്കായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.’- മോദി ട്വിറ്ററില്‍ കുറിച്ചു.
എല്ലാ മലയാളികള്‍ക്കും കേരളപ്പിറവി ആശംസകള്‍. വരും വര്‍ഷങ്ങളില്‍ കേരളത്തിന്റെ സമാധാനം,പുരോഗതി,സമൃദ്ധി എന്നിവയ്ക്കായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു
— Narendra Modi (@narendramodi) November 1, 2017
പ്രതികരിക്കാൻ ഇവിടെ എഴുതുക: