തിരുവനന്തപുരം: ഈ വര്‍ഷത്തെ എഴുത്തച്ഛന് പുരസ്കാരം കവി കെ. സച്ചിദാനന്ദന്. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങിയതാണ് പുരസ്കാരം. അവാര്‍ഡ് തുക ഒന്നര ലക്ഷത്തില്‍ നിന്നും അഞ്ചു ലക്ഷമായി കൂട്ടുകയായിരുന്നു.
2010 വരെ ഒരു ലക്ഷം രൂപയായിരുന്ന അവാർഡ് തുക 2011 മുതലാണ് ഒന്നര ലക്ഷമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: