തിരുവനന്തപുരം: താലൂക്ക് എന്‍എസ്എസ് യൂണിയന്റെ ആഭിമുഖ്യത്തില്‍ പതാകദിനം ആചരിച്ചു. യൂണിയന് പ്രസിഡന്റും എന്‍എസ്എസ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗവുമായ എം. സംഗീത്കുമാര്‍ പതാക ഉയര്‍ത്തി. വൈസ് പ്രസിഡന്റ് എം. വിനോദ്കുമാര്‍, യൂണിയന് സെക്രട്ടറി റ്റി.എസ്. നാരായണന്‍കുട്ടി, വനിതായൂണിയന്‍ പ്രസിഡന്റ് എം. ഈശ്വരിഅമ്മ, എന്‍എസ്എസ് ഇന്‍സ്പെക്ടര്‍ വിജു വി. നായര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: