മലയിന്‍കീഴ്: മാറനല്ലൂരിലെ ഊരൂട്ടമ്പലം സര്‍ക്കാര്‍ എല്‍പി സ്കൂളില്‍ പ്രൈമറി അധ്യാപകന്റെ താത്കാലിക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 3 ന് രാവിലെ 10 ന് സ്കൂള്‍ ഓഫീസില്‍ എത്തിച്ചേരണമെന്ന് ഹെഡ്മിസ്ട്രസ് എന്‍. ലത അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: