കണ്ണൂര്‍: കേരള സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്പ്പറേഷന് ദേശീയ പട്ടികവര്‍ഗ്ഗ ധനകാര്യ വികസന കോര്‍പ്പറേഷന്റെ സഹായത്തോടെ നടപ്പാക്കുന്ന ഡീസല്‍ ഓട്ടോറിക്ഷാ പദ്ധതിക്കു കീഴില്‍ വായ്പ അനുവദിക്കുന്നതിനായി പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട തൊഴില്‍രഹിതരായ യുവാക്കളില്‍നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട തൊഴില്‍രഹിതരായ 18നും 50നു മധ്യേ പ്രായമുള്ളവര്‍ക്കും ഗ്രാമപ്രദേശങ്ങളില്‍ 98,000 രൂപയും നഗപ്രദേശങ്ങളില് 1,20,000 രൂപയില്‍ താഴെയും വാര്‍ഷികവരുമാനമുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ഫോണ്‍: 04972 2705036.
പ്രതികരിക്കാൻ ഇവിടെ എഴുതുക: