ന്യൂദല്‍ഹി: ദല്‍ഹിയില്‍ ലഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതിയോടെ മാത്രമേ സര്‍ക്കാരിന് തീരുമാനങ്ങള്‍ എടുക്കാനാകൂവെന്ന് സുപ്രീംകോടതി. ദല്‍ഹി സര്‍ക്കാരിന് നിയമങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ല എന്നാണ് പ്രഥമദൃഷ്ട്യാ തോന്നുന്നതെന്നും സുപ്രീംകോടതി വ്യക്തമാക്കി.
തീരുമാനങ്ങള്‍ അനന്തമായി നീട്ടിക്കൊണ്ടുപോകാന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: