കണ്ണൂര്‍: 15 വയസ്സുവരെയുള്ള മുഴുവന്‍ കുട്ടികളും നവംബര്‍ ഒന്‍പതിനുള്ളില്‍ മീസില്‍സ്-റുബെല്ലാ വാക്സിന് എടുത്തുവെന്ന് പ്രധാനാധ്യാപകര്‍ ഉറപ്പുവരുത്തണമെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടര്‍ അറിയിച്ചു. വാക്സിനേഷന് കാംപയിന് വിജയപ്രദമാക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുമായും ആരോഗ്യ വകുപ്പുമായും ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ഡിഡിഇ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: