സുഭാഷിതം

Thursday 2 November 2017 11:06 pm IST

ഉപകാരോപി നീചാനാം അപകാരായവര്‍ത്തതേ പയഃ പാനം ഭുജംഗസ്യ കേവലം വിഷവര്‍ദ്ധനം ദുഷ്ടജനങ്ങള്‍ക്ക് ഉപകാരം ചെയ്യുന്നത് ഉപദ്രവമായിത്തീരും. പാമ്പിന് പാലുകൊടുത്താല്‍ അതിന്റെ വിഷം വര്‍ധിക്കുകയേ ഉള്ളൂ!

സമ്പാ: ശ്രീകുമാരമേനോന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.