ഗോള്‍ഡ് കോസ്റ്റ്: ഇന്ത്യയുടെ ഗഗന് നാരംഗ് കോമണ്‍വെല്‍ത്ത് ഷൂട്ടിങ്ങില്‍ 50 മീറ്റര്‍ റൈഫിള്‍ പ്രോണ്‍ ഇനത്തില്‍ വെള്ളി മെഡല്‍ നേടി. വനിതകളുടെ 50 മീറ്റര്‍ പിസ്റ്റളില്‍ അനു രാജ് സിങ് വെങ്കലം കരസ്ഥമാക്കി.
റിയോ ഒളിമ്പിക്സിനുശേഷം ഇതാദ്യമായി മത്സരിക്കാനിറങ്ങിയ നാരംഗ് 246.3 പോയിന്റു നേടിയാണ് വെള്ളി മെഡല്‍ നേടിയത്.
2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവായ അനു രാജ് സിങ്ങ് ഫൈനലില്‍ 28 പോയിന്റു നേടിയാണ് വെങ്കലം കരസ്ഥമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: