ഗതാഗതക്കുരുക്ക് രൂക്ഷം

Friday 3 November 2017 8:33 pm IST

പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ ഗതാഗതക്കുരുക്ക് പതിവാകുന്നതായി പരാതി. തകര്‍ന്ന റോഡിലെ ഗതാഗതകുരുക്കില്‍ പെട്ട് ബസുകള്‍ക്ക് സമയക്രമം പാലിക്കാനാകുന്നില്ല. ഇതുമൂലം, സര്‍വീസ് റദ്ദാക്കുന്നത് യാത്രക്കാര്‍ക്കാരെ വലയ്ക്കുന്നു. ഗതാഗതകുരുക്കിന് പരിഹാരം കാണാന്‍ മുഴുവന്‍ സമയവും ടൗണില്‍ പോലീസ് സാന്നിധ്യം വേണമെന്ന് വ്യാപാരികളും യാത്രക്കാരും ആവശ്യപ്പെടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.