പാറ്റ്ന: ബിഹാറിലെ ബെഗുസരായി ജില്ലയില്‍ ഗംഗാനദീതീരത്ത്തിക്കിലും തിരക്കിലും പെട്ട്മൂന്ന്തീര്ഥാടകര് മരിച്ചു. പന്ത്രണ്ടോളം പേര്‍ക്ക് പരിക്കേറ്റു. കാര്‍ത്തിക പൂര്‍ണിമയുമായി ബന്ധപ്പെട്ട് പ്രധാന സ്നാനഘട്ടമായസിമരിയയിലാണ്അപകടം.
ഇവിടെ പുണ്യസ്നാനം നിര്‍വ്വഹിക്കാന്‍ ആയിരക്കണക്കിന്തീര്ഥാടകര് ഒരുമിച്ച്തിരക്കു കൂട്ടിയതാണ്അപകടത്തിനടയാക്കിയത്. ചില അപവാദ പ്രചരണങ്ങള്‍ ഉണ്ടായതാണ്തിരക്കിനിടയാക്കിയതെന്ന് ജില്ലാ അധികാരികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: