ആലപ്പുഴ: തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് സംഘ് അമ്പലപ്പുഴഗ്രൂപ്പ് സമ്മേളനം ഏഴിന് ഉച്ചയ്ക്ക് രണ്ടിന് ചേര്‍ത്തല ബിഎംഎസ് ഓഫീസില്‍ ചേരും. സംസ്ഥാന പ്രസിഡന്റ് എം.പി. കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്യും.
ജനറല്‍ സെക്രട്ടറി കിളിമാനൂര്‍ രാജേഷ്, ചേര്‍ത്തല ദേവസ്വം ജീവനക്കാരന് സുധീഷിനെ ആദരിക്കും. ബിഎംഎസ് ജില്ലാ സെക്രട്ടറി ബിനീഷ് ബോയ്, പി.ആര്. കണ്ണന്, മുല്ലൂര്‍ ശ്രീകുമാര്‍, നെയ്യാറ്റിന്‍കര സന്തോഷ്, ദീപു തുടങ്ങിയവര്‍ സംസാരിക്കും.
ഗ്രൂപ്പ് പ്രസിഡന്റ് കെ. ഹരികുമാര്‍ അദ്ധ്യക്ഷനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: