തിരുവനന്തപുരം: പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫാര്‍മസി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, മറ്റ് പാരാമെഡിക്കല്‍ ഡിപ്ലോമ കോഴ്സുകള്‍ എന്നിവയിലേക്ക് അപേക്ഷിച്ചവരുടെ മൂന്നാംഘട്ട അലോട്ട്മെന്റ് www.lbscentre.in ല്‍ പ്രസിദ്ധീകരിച്ചു.
വെബ്—സൈറ്റില്‍ നിന്നു പ്രിന്റൗട്ടെടുത്ത് അലോട്ട്മെന്റ് മെമ്മോ ഫെഡറല്‍ ബാങ്കിന്റെ ഏതെങ്കിലും ശാഖയില്‍ നല്കി നവംബര്‍ ആറിനകം ഫീസ് ഒടുക്കണം. നവംബര്‍ ഏഴിന് അതത് കോളേജുകളില്‍ പ്രവേശനം നേടണമെന്ന് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0471 2560362, 63, 64, 65.
പ്രതികരിക്കാൻ ഇവിടെ എഴുതുക: