പരിശോധനാ ക്യാമ്പ്

Saturday 4 November 2017 10:05 pm IST

കൊച്ചി: കൊച്ചി ആസ്ഥാനമായ ക്യാന്‍ക്യുര്‍ ഫൗണ്ടേഷന്‍ അന്‍പതാമത് ക്യാന്‍സര്‍ പരിശോധനാ ക്യാംപ് സംഘടിപ്പിച്ചു. മാമംഗലം മൗണ്ട് കാര്‍മല്‍ പള്ളിയില്‍ ഹൈബി ഈഡന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജനറല്‍ ആശുപത്രിയിലെ ഓങ്കോളജി വിഭാഗത്തെ ആദരിച്ചു. ഡോ. നിബിന്‍ ബോസിന് ഹൈബി ഈഡന്‍ പ്രശസ്തിപത്രം കൈമാറി.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.